തലയാട്: തലയാട് തേനാക്കണ്ടി അബൂബക്കറിന്റെ മകൻ അബ്ദുറഹിമാൻ (അനസ് -22) നിര്യാതനായി. മാതാവ്: റംല. സഹോദരി: ഫാത്തിമ.