നരിക്കുനി: കാരുകുളങ്ങര അബ്ദുറഹിമാൻ (59- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സി.പി.എം കാരുകുളങ്ങര ബ്രാഞ്ച് അംഗമാണ്.ഭാര്യ: റുഖിയ. മക്കൾ: നിയാസ് (ദുബൈ), ജസ്ന. മരുമകൻ: ഖാലിദ് (ചെറ്റകടവ്). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ആയിഷ, സുബൈദ, റംല, പരേതരായ ആലി, ഹംസ, ഖദീജ, പാത്തു, ആസ്യ.