പാറോപ്പടി: പൂളാചാലിൽ റിട്ട. എക്സൈസ് ഡ്രൈവർ പി.സി. ഹസ്സൻ കോയ (82) നിര്യാതനായി. ഭാര്യ: കതീശബി. മക്കൾ: ഷാജി, മുജീബ് (സി.പി.എം മണ്ണാർക്കുന്നു ബ്രാഞ്ച് അംഗം), ആമിന.മരുമക്കൾ: ശരീഫ, റസീന. സഹോദരങ്ങൾ: നബീസ, കോയസ്സൻ, മൊയ്തീൻ, ജമീല, അയിശാബി, സുബൈദ. ഖബറടക്കം ബുധനാഴ്ച കാഞ്ഞിരത്തിങ്ങൾ ജുമാമസ്ജിദിൽ.