കടലുണ്ടി: കോട്ടക്കുന്നിനു സമീപം പിലാക്കാട്ട് പ്രേമാവതി (60) നിര്യാതയായി. ഭർത്താവ്: കാരപ്പറമ്പ് വി.സി ഭവനില്‍ പരേതനായ ശശികുമാര്‍. സഹോദരങ്ങള്‍: പിലാക്കാട്ട് ഷണ്മുഖന് (സി.പി.ഐ കോഴിക്കോട് ജില്ല എക്സി. അംഗം), രത്നാകരന്, ഷാജി (സൗദി), സുധീര്‍, പരേതയായ ബേബി, ചന്ദ്രിക, വാസന്തി, ഭാനുമതി. സഞ്ചയനം വ്യാഴാഴ്ച.