ആയഞ്ചേരി: തമിഴ്നാട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ നെല്യാട്ടുമ്മൽ ബാലക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: നെല്യാട്ടുമ്മൽ രാധ അമ്മ. മക്കൾ: സുരേന്ദ്രൻ (കെ.എസ്.ആർ.ടി.സി), പ്രീത, പ്രിയ. മരുമക്കൾ: പ്രഭാകരൻ (വടകര), രസ്ന, പരേതനായ പ്രവീൺ കുമാർ മൂർച്ചിലോട്ട്. സഹോദരങ്ങൾ: ഗോവിന്ദൻ, ദാമോദരൻ, പരേതയായ മീനാക്ഷി അമ്മ.