കൊടിയത്തൂർ: കോട്ടമ്മൽ ആലിക്കുട്ടി (74) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: മുഹ്സിൻ, ഹൈറുന്നിസ, ഫാത്തിമ, ഷമീമാബി, ജെസ് ല. മരുമക്കൾ: അബ്ദുറഹ്മാൻ പൂവത്തിക്കൽ, മുഹമ്മദ് അരീക്കോട്, സജി തിരുവമ്പാടി, സലാം ചേന്ദമംഗലൂർ, ഫസീല കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.