പെരുവയൽ: കൊടശ്ശേരിത്താഴം കറുത്തേടത്ത് നടുവത്തടത്തിൽ പ്രഭാകരൻ (72) നിര്യാതനായി. ഭാര്യ: സുനീതി.മക്കൾ: ഷൈജു, ഷിജു. മരുമക്കൾ: ജിനിഷ, വിനിഷ.സഹോദരങ്ങൾ: ശിവദാസൻ, ബാബു, ശ്രീമതി, ശാന്ത, പരേതനായ ഭരതൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.