വടകര: കുട്ടോത്ത്കാവിൽ റോഡിൽ ആശീർവാദിൽ നാരായണക്കുറുപ്പ് (83- റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക്) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: അനിൽകുമാർ (ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട), സുനിൽകുമാർ, വിമൽകുമാർ (ഇരുവരും ദുബൈ). മരുമക്കൾ: ശ്രീജ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), സീന (തലശ്ശേരി), അശ്വതി (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: ജാനു അമ്മ (പാലക്കാട്), പരേതനായ ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഇന്ത്യൻ ബാങ്ക് തോടന്നൂർ ), പാർവതി അമ്മ (ആയഞ്ചേരി).