താണ: ആനയിടുക്ക് ഗവ. എൽ.പി സ്കൂളിന് സമീപം നഷീമനിൽ ബി.എ. ഖയ്യൂം (75) അജ്മാനിൽ നിര്യാതനായി. ഭാര്യ: ഷക്കീല തോട്ടത്തിൽ. മക്കൾ: ഷബ്നം, സലിൽ, രേഷ്മ, ശമ. മരുമക്കൾ: മൻസൂർ, അസ്ഹർ, ഡോ. റോഷൻ, ഡോ. ഷഹാന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന്. താണ ഖബർസ്ഥാനിൽ ഖബറടക്കം.