തളിപ്പറമ്പ്: കോറളായി സ്വദേശി കുറുമാത്തൂർ പൊക്കുണ്ടിൽ താമസിക്കുന്ന കെ.പി. അബ്ദുൽ ഖാദർ (63) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന.മക്കൾ: ഹമീറ, മുനവ്വിറ, ഷംസീറ, മുനീറ, നഫ്ല.മരുമക്കൾ: ഷംസീർ (മസ്കത്ത്), റിയാസ്, അർഷാദ് (ദുബൈ). സഹോദരങ്ങൾ: ഇബ്രാഹിം, ഹംസ, മറിയം, ആസിയ, മൊയ്തീൻ, പരേതയായ സൈനബ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊക്കുണ്ട് ഖബർസ്ഥാനിൽ.