മാഹി: ചെമ്പ്ര റേഷൻ പീടികക്ക് സമീപം കൈലാസം (താഴെ ചെമ്പ്രാൽ) ലക്ഷ്മിക്കുട്ടി അമ്മ (തങ്കമ്മു അമ്മ- 94) നിര്യാതയായി. ഭർത്താവ്: പരേതനായ ആറമ്മണ്ടി കുഞ്ഞിരാമകുറുപ്പ്. മക്കൾ: ശശികുമാർ, ശ്യാമള കുമാരി, സുരേഷ് കുമാർ, ശാന്തകുമാരി, സുധാകരൻ. മരുമക്കൾ: പരേതനായ ദാമോദരകുറുപ്പ്, രവീന്ദ്രൻ, സാവിത്രി, ശോഭന, പ്രേമലത. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, മാളു അമ്മ, ശ്രീധരൻ നായർ, പുരുഷോത്തമൻ നായർ, ഗോപാലൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.