പാനൂർ: പുല്ലൂക്കര പാറമ്മൽ ജുമാ മസ്ജിദിന് സമീപം കോവുക്കാട്ടിൽ അബ്ദുല്ലക്കോയയുടെ ഭാര്യ കടിയന്റവിട ആയിഷബി (68) നിര്യാതയായി. പിതാവ്: പരേതനായ പൂക്കോയ തങ്ങൾ. മക്കൾ: സയ്യിദ് സൈനുൽ ആബിദ് ( ദുബൈ), സയ്യിദ് ഹൈദ്രൂസ് (ഒമാൻ), മുല്ലബി, സമീറാബി, ഹഫ്സത്ത്ബി. മരുമക്കൾ: സയ്യിദ് ഹാമിദ് കോയ (കൊയിലാണ്ടി), സയ്യിദ് മർസൂഖ് (നാദാപുരം), സയ്യിദ് സുബൈർ (നരിപ്പറ്റ), ഹബീബബീ (ഏകരൂൽ), ജുവൈരിയബി (തൊട്ടിൽപ്പാലം). സഹോദരൻ: മുത്തു തങ്ങൾ (പെരിങ്ങത്തൂർ ).