ഉരുവച്ചാൽ: നാലാങ്കേരി സിറാജ് മൻസിലിൽ കത്തറ മമ്മൂട്ടി (76) നിര്യാതനായി. നാലാങ്കേരി മഹല്ല് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ടി.പി. നബീസു. മക്കൾ: റംല, ഹമീദ്, ഷാഹിദ, ഷമീറ, സിറാജ്, സനീറ, സജാദ്. മരുമക്കൾ: പി.കെ.പി. മൂസാൻ, അബ്ദുൽ റസാക്ക്, പി. അബൂബക്കർ, സുമയ്യ, ശംസുദ്ദീൻ, മഷ്ഹൂറ. സഹോദരങ്ങൾ: കദീസുമ്മ, കുഞ്ഞിപ്പാത്തു, കത്തറ ഉമ്മർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നാലാങ്കേരി ഖബർസ്ഥാനിൽ.