നെല്ലിക്കോട്: കെ.കെ. അശോകൻ (പോക്കാഞ്ചേരി കൊടമോളിക്കുന്ന്- 76) നിര്യാതനായി.ഭാര്യ: ഡി. പ്രഭ (റിട്ട. റേഡിയോഗ്രാഫർ). മക്കൾ: എ.പി. അശ്വതി (അസി. പ്രഫ. നഴ്സിങ് കോളജ് കൊച്ചി), ഡോ. എ.പി. കാർത്തിക (റിസർച്ച് ഓഫിസർ സി.സി.ആർ.എ.എസ്).മരുമക്കൾ: പി. ധീരജ് (സൗദി ), പ്രമോദ് കുമാർ (യു.എസ്.ടി). സഹോദരങ്ങൾ: നളിനി, ജയപ്രകാശൻ, ജയപ്രഭ, വിനയകുമാർ, സതി, പരേതരായ ദേവയാനി, സുബ്രഹ്മണ്യൻ.