കോഴിക്കോട്: മത്സ്യ ബന്ധനത്തിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ. മിഥുൻ (ശ്രീക്കുട്ടൻ -28) ആണ് മത്സ്യ ബന്ധനത്തിനിടയിൽ കഴിഞ്ഞദിവസം പുതിയാപ്പ ഹാർബറിൽ കടലിൽ വീണു മരിച്ചത്. മാതാവ്: മിനി നിർമല. സഹോദരങ്ങൾ: പ്രിൻസി, മിഥിഷ്, റിൻസി. സഞ്ചയനം ശനിയാഴ്ച.