കൂത്തുപറമ്പ്: വീടിന്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷാണ് (41) മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അംഗൻവാടി വർക്കർ), പരേതനായ ഇ. ജയശീലൻ.