പാനൂർ: കല്ലിക്കണ്ടി ചാക്യാർക്കുന്നിലെ കല്ലടംക്കണ്ടി കെ.കെ. മഹമൂദ് (63) നിര്യാതനായി. മുസ് ലിം ലീഗിന്റെ സജീവ പ്രവർത്തകനും ചാക്യാർക്കുന്ന് ശാഖ മുസ് ലിം ലീഗ് ഭാരവാഹിയുമാണ്. പരേതനായ കല്ലടംക്കണ്ടി അബ്ദുല്ല ഹാജിയുടെയും കുഞ്ഞിപാത്തുവിന്റയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: അബ്ദുല്ല, ഫസലുൽ ആബിദ്, അഫ്സാന. മരുമക്കൾ: ഫസൽ (മുണ്ടത്തോട് ), ശംഷീന, അൻസീറ. സഹോദരങ്ങൾ: ഇസ്മായിൽ, നാസർ, റഫീഖ് (ഇരുവരും ദുബൈ), അബ്ദുറഹീം (ഖത്തർ), ആസ്യ, ആയിഷ.