പാനൂർ: പാലത്തായിലെ ഉളുക്കുത്തന്റവിട മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. നാണു. മക്കൾ: ഗീത, സുജാത, ബാബു. മരുമക്കൾ: വാസു ( പാറാട് ), ദിലീപ് ( അണിയാരം ), വിജിന (ചെറുപ്പറമ്പ്). സഹോദരങ്ങൾ: കരുണൻ, വാസു, പരേതരായ കുഞ്ഞിക്കണ്ണൻ, നാണു.