പയ്യോളി: തിക്കോടി ആവിക്കലിലെ മധുരക്കണ്ടി ജാനു (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ശ്രീജ, സുഷമ, സന്തോഷൻ, ഷൈമ (കൗൺസിലർ പയ്യോളി നഗരസഭ), പരേതനായ അശോകൻ. മരുമക്കൾ: വത്സല, പ്രകാശൻ (കീഴ്പ്പയൂർ ), ഷൈലജ, സുരേഷ് (സാജാ കൺസ്ട്രക്ഷൻ കമ്പനി നന്തി), ശ്രീജു (കെ.എസ്.ഇ.ബി മേലടി). സഹോദരങ്ങൾ: നാരായണൻ (ചാലിക്കര), കാർത്യായനി (രാമല്ലൂർ). സഞ്ചയനം ഞായറാഴ്ച.