കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ താഴെ മൻശാന്തിയിൽ ഇ. ഹസ്സൻ (76) നിര്യാതനായി. (എവർവൈറ്റ് ഡ്രൈക്ലീനിങ് ഈസ്റ്റ് റോഡ് കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആർ ഓഫിസ് കൊയിലാണ്ടി). മക്കൾ: ഹാരിസ്, ഹാഷിം, ഹസീന. മരുമക്കൾ: സമീറ, നൗഫിദ, നാസർ (കോഴിക്കോട്).