പുൽപള്ളി: കേളക്കവല ചക്കാലയിൽ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിജു, ബിനു, റിനീഷ്. മരുമക്കൾ: സിന്ധു, ജിബി, മിധു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.