കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടിനു സമീപത്തെ ചോയിക്കുന്നുമ്മൽ ചോയിച്ചി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മക്കൾ: നാരായണി, കുഞ്ഞിരാമൻ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ), ഗോപാലൻ (ഡ്രൈവർ), ബാലാമണി (എ.ആർ ഓഫിസ്), ഗംഗാധരൻ (ഗൾഫ്), കൃഷ്ണൻ (മെഡിക്കൽ റപ്രസെന്റേറ്റിവ്). മരുമക്കൾ: ശോഭന, നിഷ, സുനിത, ശാരിക, പരേതനായ ശങ്കരൻ. സഹോദരങ്ങൾ: കുട്ട്യൻ ബാര, പരേതയായ മാണി.