നീലേശ്വരം: കരിന്തളം വടക്കെ പുലിയന്നൂരിലെ പി.എം. അമ്മിണി (70) നിര്യാതയായി. മകൻ: ലോഹിതാക്ഷൻ. മരുമകൾ: ദാലി (കക്കാട്ട്). സഹോദരങ്ങൾ: എറുവാടി, കല്യാണി, ചിരുതക്കുഞ്ഞി, പരേതരായ പൊക്കി, ഭാസ്കരൻ.