നീലേശ്വരം: പരപ്പ പ്രതിഭ നഗറിലെ വി. കുഞ്ഞമ്പുവിന്റെ ഭാര്യ വി. മാണി (101) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ശശിധരൻ (സി.പി.എം കുപ്പമാട് ബ്രാഞ്ച് അംഗം), മീനാക്ഷി, ലീല, ബാലാമണി, വനജ. മരുമക്കൾ: ശാന്ത (സി.പി.എം തുമ്പ ബ്രാഞ്ച് അംഗം), അനിത, ഗോപാലകൃഷ്ണൻ (പള്ളത്തുമല), ശശിധരൻ, (കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം), കുഞ്ഞിരാമൻ (ആലത്തടി), പരേതനായ അമ്പൂഞ്ഞി (കക്കാട്ട്).