ചെറുവത്തൂർ: പിലിക്കോട് കൊല്ലറൊടിയിലെ മുന്തിക്കോട്ട് മാധവി (87) നിര്യാതയായി. ഭർത്താക്കന്മാർ: കോരൻ, കുഞ്ഞിരാമൻ. മക്കൾ: വിജയൻ (ബാർബർ ഷോപ്പ് നടക്കാവ്), ബാബു, രഘു (കെ.എസ്.ഇ.ബി), രാജി (ക്ലർക്ക് കടന്നപ്പള്ളി പഞ്ചായത്ത്), പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഭാർഗവി, ഉഷ, ശ്രീജ, ദിനേശൻ (ചുഴലി).