പഴയങ്ങാടി: മുട്ടം വെങ്ങര വനിത ബാങ്കിന് സമീപത്തെ ടി.പി.കെ. മുസ്തഫ (65) നിര്യാതനായി. മുട്ടം വെങ്ങര രിഫായി പള്ളി പ്രവർത്തക സമിതി അംഗമാണ്. ഭാര്യ: കെ.ടി. റസിയ. മക്കൾ: റാഷിദ്, റംസീന, ആയിഷ, അഫ്രീന, പരേതനായ മുഹമ്മദ്. മരുമക്കൾ: റഷീദ്, മൊയ്ദീൻ, ശിഹാബ്, ഫവാസ.