കടന്നപ്പള്ളി: ഈസ്റ്റ് എൽ.പി സ്കൂളിന് സമീപം ഇ.ടി. കേളപ്പൻ നമ്പ്യാർ (83) നിര്യാതനായി. പരേതരായ പി.ആർ. കേളപ്പൻ നമ്പ്യാരുടെയും ഇടവൻ താഴത്ത് വീട്ടിൽ പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: കൊഴുമ്മൽ രാമ്പേത്ത് നാരായണി. മക്കൾ: രാജശ്രീ (അധ്യാപിക വിദ്യാനികേതൻ നഴ്സറി സ്കൂൾ പിലാത്തറ), പ്രകാശൻ (അബൂദബി). മരുമക്കൾ: മാവില ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), പ്രിയത (എരമം). സഹോദരങ്ങൾ: പരേതരായ ഇ.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, ഇ.ടി. കല്യാണി അമ്മ, ടി.വി. ഗോപാലൻ.