പാനൂർ: പാത്തിപ്പാലത്തെ പരേതനായ കുനിയിൽ നാണുവിന്റെയും കമലയുടെയും മകൾ പുത്തൻ പുരയിൽ ഷീജ (47) നിര്യാതയായി. ഭർത്താവ്: ബിന്ദീഷ് കുമാർ. മക്കൾ: ബിൻ റോയ്, സോഹിൽ, ഫെബിൻ. സഹോദരങ്ങൾ: പുഷ്പജ, വനജ, ദിൻ രാജ്.