പയ്യന്നൂർ: കേളോത്തെ പരേതരായ അത്തിക്കൽ ഗോവിന്ദൻ നായരുടെയും കണ്ണോത്ത് ലക്ഷ്മി അമ്മയുടെയും മകൾ കണ്ണോത്ത് ലളിത (74) ചെന്നെയിൽ നിര്യാതയായി. (ചെന്നൈ ബസന്റ് കൾച്ചറൽ സ്കൂൾ റിട്ട. അധ്യാപികയാണ്).
ഭർത്താവ്: ഡോ. എ. ജനാദ്ദനൻ (റിട്ട. പ്രിൻസിപ്പൽ കലാക്ഷേത്രം ചെന്നൈ).
മക്കൾ: ജഗദീഷ് ( മൃദംഗിസ്റ്റ് ), ജയദേവ് ( ബാംഗളൂരു). മരുമകൾ: രക്ഷിത. സഹോദരങ്ങൾ: പത്മിനി( പയ്യന്നൂർ), സാവിത്രി ( അഴീക്കോട്), കണ്ണോത്ത് വേണുഗോപാൽ ( സി.ഇ.ഒ. സി.ബി.ടി.എസ് ചെന്നൈ), സുലോചന (കോഴിക്കോട്), കണ്ണോത്ത് ഗോപിനാഥൻ (ആധാരം എഴുത്ത് പയ്യന്നർ). സംസ്കാരം ചെന്നെയിൽ.