എടക്കാട്: ആയാറകത്ത് പാലത്തിന് സമീപം പൊയ്യയിൽ ഷിബു മോൻ (45) നിര്യാതനായി. കൊല്ലം സ്വദേശിയാണ്.തേങ്ങ പൊളി തൊഴിലാളിയാണ്. പരേതനായ ചന്ദ്രന്റെയും എയ്ഞ്ചലിന്റെയും മകനാണ്.