നടുവില്‍: സെന്‍ട്രല്‍ ജങ്ഷനിലെ കറുത്താണ്ടിരകത്ത് സുലൈമാന്‍ ഹാജി (69) നിര്യാതനായി. ഭാര്യ: ചെറിയാണ്ടീരകത്ത് സാറ. മക്കള്‍: ഖദീജ, സുബൈദ, കബീര്‍ (ദമ്മാം), മൂസാന്‍, മുഹമ്മദ് കുഞ്ഞി (ഇരുവരും മസ്കത്ത്), തനൂജ. മരുമക്കള്‍: സലാം, മുസ്തഫ കുറ്റിയേരി (ദമ്മാം), റസിയ, റുബീന, ഫായിസ, മുത്തലിബ് (ദമ്മാം).
സഹോദരങ്ങള്‍: ആയിഷ, നഫീസ, ഹാജിറ, സൈനബ, മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം), ആസിയ, പരേതയായ ഫാത്തിമ.