കൂത്തുപറമ്പ്: കണ്ടംകുന്ന് പള്ളിക്കുന്ന് കുഞ്ഞിവീട്ടിൽ മമ്മു (75) നിര്യാതനായി. ഭാര്യ: പനച്ചിക്കടവത്ത് കദീജ. മകൾ: ശബാന. മരുമകൻ: നൗഷാദ്. സഹോദരങ്ങൾ: ഹുസൈൻ,ആബൂട്ടി.