തലശ്ശേരി: ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടിക കൊമ്മൽവയൽ റോഡിലെ ഷമയിൽ സി.സി.ഒ. മഹമൂദ് (59) നിര്യാതനായി. പരേതരായ ബീരാന്റെയും സി.സി.ഒ ബീവിയുടെയും മകനാണ്. മക്കൾ: റിഫ്ന മിന്നത്ത്, റിസിലി, റിസാം. മരുമക്കൾ: ബിനോയ് ചെറിയ തൈത്തോട്ടത്തിൽ (മസ്കത്ത്), ഷാനവാസ് കൊല്ലോന്റവിട (ഖത്തർ), അനീന പള്ളക്കൻ അച്ചാരത്ത്. സഹോദരങ്ങൾ: കബീർ, നബീസു (മൈസൂരു), സുബൈദ.