കാടാച്ചിറ: കോട്ടൂർ ഇ.എം.എസ് മന്ദിരത്തിന് സമീപം കൂറ്റേരിക്കണ്ടി ഹൗസിൽ പരേതരായ ഗോവിന്ദന്റെയും രോഹിണിയുടെയും മകൾ എം. സുനന്ദ (67) നിര്യാതയായി. ഭർത്താവ്: കാപ്പാടി കോമത്ത് ശ്രീധരൻ (എക്സ് മിലിട്ടറി). മകൾ: കെ.കെ. റസ്ന (ടീച്ചർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: കെ.പി. സുജേഷ് (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. എസ്.ഐ) സുമതി, സോമൻ, ബിസിനസ് മുംബൈ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.