കണ്ണൂർ: നീർച്ചാൽ സ്കൂളിന് സമീപം മഠത്തിൽ ശമീന ബാനു (58) നിര്യാതയായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന്റെ സഹോദരിയാണ്. ഭർത്താവ്: മാകൂലകത്ത് സുബൈർ. മക്കൾ: ശഹല ബാനു, മുഹമ്മദ് ഷാദിൻ. മരുമകൻ: ഒ.എം. അബൂബക്കർ. മറ്റു സഹോദരങ്ങൾ: മുനവിറ ഖാത്തൂൻ, ശായിഖ ബാനു, അൻവർ അഹ്സൻ, റിയാസ് അഹമ്മദ്, മുഹമ്മദ് യാസർ, മുആദ് അഹമ്മദ്.