കാനച്ചേരി: കോളിൽ മൂല ചാലിൽ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. ഉത്തരഖണ്ഡിൽ വെച്ചായിരുന്നു മരണം. ഭാര്യ: റഹ്മത്ത് കൊട്ടാരത്തിൽ (ചാലാട്). മക്കൾ: റഫിയത്ത്, റസാഖ്, റൈഹാനത്ത്.