അത്തോളി: വേളൂർ വെസ്റ്റ് ഒറവയലിൽ അബ്ദുല്ലക്കോയ (64) നിര്യാതനായി. ഭാര്യ: ഖദീജ ബീവി പൂക്കാട്. മക്കൾ: നെസ് ലി, ജസ്ന, അബിന, ലുബിന. മരുമക്കൾ: സിറാജ് വേളൂർ, അജ്മൽ ചാലിൽ (ഇരുവരും ബഹ്റൈൻ), ജെറീഷ് ചീക്കിലോട്, ഇർഷാദ് (സൗദി). സഹോദരങ്ങൾ: ഇമ്പിച്ചി മമ്മു, മജീദ്, കുട്ടി ഹസ്സൻ, ഫാത്തിമ.