പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര കൈപ്പാൻകണ്ടി അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ കണ്ണങ്കണ്ടി. മക്കൾ: ഇബ്രാഹിം (ദുബൈ), സുബൈദ, സഫിയ, മുജീബ്, സിദ്ദീഖ്. മരുമക്കൾ: സക്കീന കല്ലോട്, സലാം പേരാമ്പ്ര, ഖാദർ തച്ചൻകുന്ന്, സീനത്ത് കൂരാച്ചുണ്ട്, സജിന മേപ്പയൂർ.