ഫാറൂഖ് കോളജ്: ചുള്ളിപ്പറമ്പ് പരേതനായ അവിൽതൊടി തടത്തിൽ ഗോപാലന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി.
മക്കൾ: പ്രഭാവതി, പ്രകാശിനി, പ്രകാശൻ, പ്രതീപ് കുമാർ (സി.പി.എം കൊടക്കല്ല് നോർത്ത് ബ്രാഞ്ച്). മരുമക്കൾ: സുരേന്ദ്രൻ, സജിത, രതിഷ, പരേതനായ അശോകൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.