കൊയിലാണ്ടി: കീഴരിയൂർ കുട്ടി പറമ്പിൽ ബിനു (48) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കൾ: അഡ്വ. അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങൾ: ബീന, ബിബു.