കൊയിലാണ്ടി: കീഴരിയൂരിലെ തിയറാണ്ടി പൊയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഡോ. ബിന്ദു, പരേതയായ സ്വപ്ന. മരുമക്കൾ: ഡോ. സജിത്ത് ( വെള്ളിയൂർ), സുധീർ കുമാർ (എറണാകുളം). സഹോദരങ്ങൾ: കമലാക്ഷി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, പരേതരായ ഭാസ്കരൻ നായർ, പ്രഭാകരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.