പയ്യോളി: വീമംഗലം പടിക്കലക്കണ്ടി ചോയിച്ചി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാണു, ലീല, ചന്ദ്രൻ, കുമാരൻ, ബാബു, രാജീവൻ. മരുമക്കൾ: ശൈലജ, ശാന്ത, ബിന്ദു, സിന്ധു, ജിജിത, പരേതനായ നാരായണൻ. സഞ്ചയനം ശനിയാഴ്ച.