നടുവണ്ണൂർ: പടിയക്കണ്ടി രാജീവൻ നമ്പ്യാർ (64) (വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂനിറ്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശരണ്യ, ശരുൺ രാജ് (സി.എം.എം.എച്ച്.എസ്.എസ് തലകുളത്തൂർ). മരുമക്കൾ: വിജിത്ത് മേപ്പയ്യൂർ, കീർത്തന. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കുറ്റ്യാടി), കേളപ്പൻ നമ്പ്യാർ (കുറ്റ്യാടി), ശാന്ത, അംബിക, ചന്ദ്രൻ നമ്പ്യാർ (കുറ്റ്യാടി).