കിണാശ്ശേരി: പരേതനായ മണ്ണുക്കാവിൽ ഗോപാലൻ എന്നവരുടെ ഭാര്യ തുവ്വശ്ശേരി കനകം (85) യതീംഖാന റോഡ് മണ്ണുക്കാവിൽ വസതിയിൽ നിര്യാതയായി. മക്കൾ: പുഷ്പരാജൻ, ശ്യാമള, അജിത്കുമാർ, സുരേഷ് ബാബു, രാജീവൻ. മരുമക്കൾ: ലോഹിതാക്ഷൻ, ടി.വി. ബീന, കെ. ബീന, സഹിത, പ്രസീന. സഞ്ചയനം ഞായറാഴ്ച.