കോഴിക്കോട്: ഗോവിന്ദപുരം ചോലക്കുഴി പതിയേരി സോമസുന്ദരൻ (70- റിട്ട. മാതൃഭൂമി) നിര്യാതനായി. പിതാവ്: പരേതനായ ചോയിക്കുട്ടി. മാതാവ്: പരേതയായ മാധവി. ഭാര്യ: ചന്ദ്രബാല. മക്കൾ: സബ്ന, സല്‍ന. മരുമക്കൾ: നിഷിത്ത്, വിവേക്. സഹോദരങ്ങൾ: ദേവയാനി, സഹദേവൻ, സാവിത്രി, ജലജ. സഞ്ചയനം വെള്ളിയാഴ്ച.