ആലത്തൂർ: തൃപ്പാളൂർ പുള്ളോട് കോവിൽ സ്ട്രീറ്റ് ഏച്ചത്ത് വീട് അഭിനവത്തിൽ മാധവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. സഹോദരങ്ങൾ: സുകുമാരൻ, പരേതരായ മണി, അമ്മുക്കുട്ടി, കമലാക്ഷി.