ആലത്തൂർ: തെന്നിലാപുരം തേക്കുപാടത്ത് ചിന്ന അമ്മ (85) നിര്യാതയായി. ആലത്തൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങൾ: മാധവൻ, കൃഷ്ണൻ, രുഗ്മണി, അമ്മുത്തായി.