കൊല്ലങ്കോട്: പയ്യലൂർ നാരങ്ങകളം മുത്തു (85) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: കമലാവതി, ശിവകുമാരൻ, ലീലാവതി, ബിന്ദുഷ.മരുമക്കൾ: ബാബു, നിഷമോൾ, പ്രസാദ്.