കുനിശ്ശേരി: പണ്ടാരക്കളത്തിൽ കൃഷ്ണൻ (കുഞ്ഞുമണി -70) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സംഗീത, സഞ്ചത്ത്. മരുമകൻ: രമേഷ്.