പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മൂച്ചിക്കൂടൻ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് റമീസ് (17) നിര്യാതനായി. മാതാവ്: ആബിദ. സഹോദരിമാർ : റിഹാന മെഹ്റിൻ, റിസ് വാന ഫാത്തിമ.